‘അർജന്റീന നേടും, ഉറപ്പ്’; ആരാധകർ കാത്തിരുന്ന നിമിഷം ഇന്ന്

argentinawb
SHARE

ലോകമെങ്ങും അര്‍ജന്റീന ആരാധകര്‍ കാത്തിരുന്ന ആ നിമിഷമെത്തി. ഇന്ന് അര്‍ജന്റീന കളത്തിലിറങ്ങുമ്പോള്‍ കോഴിക്കോട്ട് കാപ്പാട് പോര്‍ച്ചുഗീസുകാരന്‍ ആദ്യമായി കാല്‍കുത്തിയ തീരത്തെ കളിപ്രേമികള്‍ കാത്തിരിക്കുകയാണ്. സൗദിഅറേബ്യയെ അര്‍ജന്റീന തകര്‍ക്കുമെന്നകാര്യത്തില്‍ അവര്‍ക്ക് സംശയമൊന്നുമില്ല.

MORE IN SPORTS
SHOW MORE