കളർഫുളായി അണിഞ്ഞെരുങ്ങി ബ്രസീൽ; ആഘോഷതിമിര്‍പ്പ്; ആറാം കിരീടത്തിനായുള്ള കാത്തിരിപ്പ്

brazil
SHARE

ലോകകപ്പിന് ഖത്തറില്‍ തുടക്കമായതോടെ ബ്രസീലിയന്‍ ജനതയും ആഘോഷതിമിര്‍പ്പിലാണ്. കാനറികള്‍ക്ക് ആശംസകളുമായി തെരുവുകളും നഗരങ്ങളും അണിഞ്ഞെരുങ്ങിയിരിക്കുകയാണ്. മഞ്ഞയും പച്ചയുമണിഞ്ഞ് ആറാം കിരീടം സ്വപ്നം കണ്ട് വിയ ഇസബെല്ല ഗ്രാമം. പ്രായഭേദമന്യേ ബ്രസീല്‍ ജനത മുഴുവന്‍ ഫുട്ബോള്‍ ആവേശവുമായി തെരുവുകളിലേക്കിറങ്ങി. ടീമംഗങ്ങളുടെ ചിത്രത്തിനൊപ്പം ഇതിഹാസം പെലെയുടെ ചിത്രവും സ്ഥാനം പിടിച്ചു. വ്യാഴാഴ്ച സെര്‍ബിയക്കെതിരെയാണ് ബ്രസീലിന്റെ ആദ്യ മല്‍സരം.

MORE IN SPORTS
SHOW MORE