ഫ്രാൻസ് ആരാധന തലയ്ക്ക് പിടിച്ചു; അത് ഷാജുവിന്റെ കേക്കിലും കാണാം

cake
SHARE

ഫ്രാൻസ് ആരാധകനായ ബേക്കറി കടക്കാരൻ ഫുട്ബോളിന്റെ മാതൃകയിൽ കേക്കുണ്ടാക്കി നാട്ടുകാർക്ക് വിതരണം ചെയ്തു. തൃശൂർ നടത്തറ സ്വദേശിയായ സി.എ.ഷാജുവാണ് ഈ ഫ്രാൻസ് ആരാധകൻ.  എംബപയുടെ കളി കാണാൻ ഷാജു അടുത്തയാഴ്ച ഖത്തറിൽ പോകും. മൂന്നു ലക്ഷം രൂപ ചെലവിട്ട് മൂന്നു വർഷം നീണ്ട പരിശ്രമത്തിനൊടുവിലാണ് ടിക്കറ്റ് കിട്ടിയത്.

MORE IN SPORTS
SHOW MORE