റണ്ണൊഴുകാത്തതിൽ നിരാശ; സഞ്ജുവിനെ തഴഞ്ഞത് നീറ്റൽ: പന്ന്യൻ

pannyan-01
SHARE

ഫുട്ബാളിനെ പോലെ ക്രിക്കറ്റും ഇഷ്‌ടമാണെന്നും റണ്ണൊഴുകാത്തതിൽ നിരാശയുണ്ടെന്നും കാര്യവട്ടത്ത് മൽസരം കാണാൻ എത്തിയ പന്ന്യൻ രവീന്ദ്രൻ. സഞ്ജുവിനെ തഴഞ്ഞത് നീറ്റലായി അവശേഷിക്കുകയാണെന്നും പന്ന്യൻ മനോരമന്യൂസിനോട് പറ​ഞ്ഞു.

MORE IN SPORTS
SHOW MORE