1650 പൊലിസ് ഉദ്യോഗസ്ഥർ; ഗതാഗത നിയന്ത്രണം; തലസ്ഥാനത്ത് കനത്ത സുരക്ഷ

cricket
SHARE

ക്രിക്കറ്റ് ആവേശത്തിൽ ആറാടുന്ന തലസ്ഥാനത്ത് കനത്ത സുരക്ഷയും ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി പൊലീസ്. സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ 1650 പൊലീസ് ഉദ്യോഗസ്ഥർ കാവൽ ഒരുക്കും. കാണികൾക്ക് അസൗകര്യമുണ്ടാകാതെ ഒൻപതിടത്ത് വിപുലമായ പാർക്കിങ് സൗകര്യവും സജ്ജം

MORE IN SPORTS
SHOW MORE