കോലിയെ പോലൊരു കോലി ഫാൻ; കാര്യവട്ടത്ത് വിരാട് കോലിയുടെ അപരനും

kohli
SHARE

ക്രിക്കറ്റ് ആവേശം ഉയരുന്ന കാര്യവട്ടത്ത് വിരാട് കോലിയുടെ അപരനുമുണ്ടാകും. വയനാട് പുൽപള്ളി സ്വദേശിയായ രജീഷാണ് പ്രിയതാരത്തെ കാണാൻ എത്തുന്നത്. വിരാട് കോലിക്കൊപ്പം ഒരു സെൽഫി എടുക്കണമെന്നാണ് രജീഷിന്റെ ആഗ്രഹം

MORE IN SPORTS
SHOW MORE