ആഘോഷങ്ങൾ അവസാനിക്കുന്നില്ല; ആഹ്ലാദത്തിമർപ്പിൽ വനിത യൂറോ കപ്പ് ചാംപ്യന്‍മാർ

england-celebration
SHARE

ഇംഗ്ലണ്ട് ടീം വനിത യൂറോ കപ്പ് ചാംപ്യന്‍മാരായതിന്റെ ആഘോഷം തുടരുകയാണ്. ചാംപ്യന്‍മാരായ ടീമിനെ സ്വീകരിക്കാന്‍ പതിനായിരങ്ങളാണ് ഒത്തുകൂടിയത്. 

പരിശീലകയുടെ വാര്‍ത്താസമ്മേളന വേദിയില്‍ നിന്ന്  ട്രുഫാല്‍ഗൂ സ്ക്വയറിലേയ്ക്ക് എത്തിയിരിക്കുന്നു ചാംപ്യന്‍ ടീമിന്റെ വിജയാഘോഷം.1966ലെ ലോകകിരീടത്തിന് ശേഷം ഇംഗ്ലണ്ടിലേയ്ക്ക് ആദ്യമായി മറ്റൊരു പ്രധാന കിരീടമെത്തിച്ച ടീമിനെ എലിസബത്ത് രാജ്‍ഞിയും അഭിനന്ദിച്ചു. ഫുട്ബോളിലേയ്ക്ക് കൂടുതല്‍ പെണ്‍കുട്ടികളുടെ കടന്നുവരവിന് കിരീടനേട്ടം വഴിയൊരുക്കുമെന്ന് താരങ്ങള്‍ പ്രതീക്ഷ പങ്കുവച്ചു.

MORE IN SPORTS
SHOW MORE