അപൂർവ ഭാഗ്യം; എൻബിഎ പരിശീലനത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ട് കോട്ടയംകാരി

nba
SHARE

ബാസ്ക്കറ്റ് ബോൾ താരങ്ങളുടെ ബാസ്ക്കറ്റിൽ അപൂർവങ്ങളിൽ അപൂർവമായി മാത്രം ലഭിക്കുന്നതാണ് യുഎസ് നാഷനല്‍ ‍ബാസ്കറ്റ്ബോൾ അക്കാദമിയിലെ പരിശീലനം. എൻ.ബി.എ. പരിശീലനത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളിയാണു കോട്ടയം സ്വദേശി  ആൻ മേരി സഖറിയ. മുൻ രാജ്യാന്തര താരങ്ങളായ സഖറിയ തോമസിന്റെയും ജീന സഖറിയയുടെയും രണ്ടു മക്കളില്‍ ഇളയവളായ ആൻ മേരി അമേരിക്കന്‍ പരിശീലനത്തെ കുറിച്ചും അവിടേക്ക് എത്തിപ്പെടാനുള്ള വഴികളെ കുറിച്ചും സമീര്‍ പി. മുഹമ്മദുമായി സംസാരിക്കുന്നു.

MORE IN SPORTS
SHOW MORE