ഇന്തോനീഷ്യന്‍ ഓപ്പണ്‍‍: സെമിയിൽ എച്ച്.എസ്.പ്രണോയ്ക്ക് തോല്‍വി

hs-prannoy-2
SHARE

ഇന്തോനീഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റന്‍ സെമിയില്‍ മലയാളി താരം എച്ച്.എസ്.പ്രണോയ്ക്ക് തോല്‍വി.   ചൈനയുടെ സാവോ ജുന്‍ പെങ്ങാണ് പ്രണോയിയെ തോല്‍പ്പിച്ചത്. സ്കോര്‍ 21–16,21 –15. ഫൈനലില്‍ വിക്ടര്‍ അക്സല്‍സന്നാണ് സാവോ ജുന്‍ പെങ്ങിന് എതിരാളി. 

MORE IN SPORTS
SHOW MORE