അഭിമാനനേട്ടം; പരുക്ക് അലട്ടിയിട്ടും മികച്ച പ്രകടനം; പ്രണോയിയുടെ കുടുംബം

pranoy
SHARE

തോമസ് കപ്പിലെ സ്വര്‍ണമെഡല്‍ നേട്ടത്തില്‍ അഭിമാനമുണ്ടെന്ന് എച്ച്.എസ്.പ്രണോയിയുടെ കുടുംബം.

പരുക്ക് അലട്ടിയിട്ടും മകന്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്ന് പ്രണോയിയുടെ അച്ഛന്‍  സുനില്‍ കുമാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.  

MORE IN SPORTS
SHOW MORE