ആദ്യ സന്തോഷ് ട്രോഫിയുടെ 50-ാം വർഷം മറ്റൊരു ഫൈനൽ; കിരീട നേട്ടം ഓർത്ത് ടി.എ. ജാഫർ

jaferfootballer-02
SHARE

1973–ലാണ് കേരളം ആദ്യമായി സന്തോഷ് ട്രോഫി ചാംപ്യന്മാരാകുന്നത്. ആദ്യ വിജയത്തിന്‍റെ അന്‍പതാം വാര്‍ഷികത്തില്‍ കേരളം മറ്റൊരു സന്തോഷ് ട്രോഫി ഫൈനലിന് തയാറെടുക്കുന്നു. അന്നത്തെ കേരള ടീമിന്‍റെ വൈസ് ക്യാപ്റ്റന്‍ ടി.എ ജാഫര്‍ ആദ്യ കിരീടനേട്ടത്തേക്കുറിച്ച് ഓര്‍ക്കുകയാണ്. 

MORE IN SPORTS
SHOW MORE