ബംഗാൾ ശക്തം; പ്രതിരോധത്തിൽ വിള്ളൽ വരാതെ നോക്കണം: പന്ന്യൻ രവീന്ദ്രൻ

pannyan
SHARE

ബംഗാള്‍ ശക്തരായ ടീമാണെങ്കിലും കേരളം സന്തോഷ് ട്രോഫി നേടുമെന്നാണ് പ്രതീക്ഷയെന്ന് സി.പി.ഐ ദേശീയ നിര്‍വാഹക സമിതി അംഗം പന്ന്യന്‍ രവീന്ദ്രന്‍. സ്വന്തംനാട്ടുകാരുടെ മുന്നില്‍ കളിക്കുന്നതിന്റെ ആനുകൂല്യം കൂടി കേരളത്തിനുണ്ട്. പ്രതിരോധത്തില്‍ വിള്ളല്‍വരാതെ നോക്കണം.

ക്യാപ്റ്റന്‍ ജിജോ ജോസഫും ടി.കെ. ജസിനും മിന്നുന്ന ഫോമില്‍ കളിക്കുന്നതും കേരളത്തിന്റെ സാധ്യതകൂട്ടുന്നുവെന്ന് അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു.

MORE IN SPORTS
SHOW MORE