'കേരളത്തിന് കപ്പ് ഉറപ്പാണ്'; വിജയപ്രതീക്ഷയിൽ അർജുൻ ജയരാജിന്റെ കുടുംബം

arjunhome-02
SHARE

സന്തോഷ് ട്രോഫിയിൽ  കേരളം കപ്പ് നേടുമെന്ന് നൂറു ശതമാനം പ്രതീക്ഷയുണ്ടെന്ന് കേരളതാരം അർജുൻ ജയരാജിന്റെ കുടുംബം മനോരമ ന്യൂസിനോട്. അർജുൻ ജയരാജിന്റ മുന്നേറ്റങ്ങൾക്ക് സ്റ്റേഡിയം നൽകുന്ന പിന്തുണ അഭിമാനമാണന്നും കുടുംബം പറഞ്ഞു.

MORE IN SPORTS
SHOW MORE