കോലിയുടെ രാജി; ഞെട്ടൽ മാറാതെ ക്രിക്കറ്റ് ലോകം

virat
SHARE

അപ്രതീക്ഷിതമായിരുന്നു കോലിയുടെ രാജിപ്രഖ്യാപനം. ക്രിക്കറ്റ് ലോകത്തെ പ്രതികരണങ്ങളിലും കോലി പടിയിറങ്ങിയതിന്റെ െഞട്ടല്‍ വ്യക്തമായിരുന്നു തലയുയര്‍ത്തിപ്പിടിച്ച് നിനക്ക് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മടങ്ങാമെന്ന്  രവി ശാസ്ത്രി  കോലി പ്രചോദനമായിരുന്നെന്നും എന്നും ഞങ്ങളുടെ ക്യാപ്റ്റന്‍ താങ്കള്‍ തന്നെയായിരിക്കുമെന്നും ആര്‍ സി ബി  ലോകം കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റനാണ് കോലിയെന്ന് സേവാഗ് ബാറ്റുകൊണ്ട് റെക്കോര്‍ഡുകള്‍ കീഴടക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണെന്നും സേവാഗ്  വിദേശരാജ്യങ്ങളില്‍ നിന്ന് തലയുയര്‍ത്തി മടങ്ങാന്‍ ഇന്ത്യയെ ശീലിപ്പിച്ച നായകന് ഭാവുകങ്ങളെന്ന് വസീം ജാഫര്‍.

MORE IN SPORTS
SHOW MORE