വിജയരഹസ്യം ഒത്തിണക്കം; ലക്ഷ്യം കിരീടം: സഹൽ അബ്ദുല്‍ സമദ്

HD_sahal
SHARE

കിരീടം എന്ന സ്വപ്നത്തോടെയാണ് പുതിയ വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നതെന്ന് കേരള ബ്ലാസ്റ്റേഴ്സ് താരം സഹല്‍ അബ്ദുല്‍ സമദ്. താരങ്ങള്‍ തമ്മിലുള്ള ഒത്തിണക്കമാണ് ഈ സീസണില്‍ ബ്ലാസ്റ്റേഴ്സിന്‍റെ വിജയരഹസ്യമെന്നും സഹല്‍ മനോരമ ന്യൂസിനോട് പറഞ്ഞു.നിലവിലെ മികച്ച പ്രകടനം തുടരുക എന്നതാണ് പ്രധാനം. ആരാധകരുടെ പിന്തുണ എന്നുമുണ്ടാകണമെന്നും സഹല്‍ അഭ്യര്‍ഥിച്ചു.

MORE IN KERALA
SHOW MORE