വേശവും നിരാശയും മറയ്ക്കാതെ ആരാധകർ; കളിക്കാഴ്ചകളിൽ കാണികൾ

dubai
SHARE

ക്രിക്കറ്റിന്റെ ചെറുപതിപ്പിൽ ആദ്യമായി ലോകകിരീടം നേടിയതിന്‍റെ ആവേശത്തിലാണ് ഓസ്ട്രേലിയൻ ആരാധകർ. ന്യൂസിലൻഡ് ഉയർത്തിയ വിജയലക്ഷ്യം ആയാസമില്ലാതെ മറികടന്നതിന്റെ സന്തോഷമാണ് ആരാധകർ പങ്കുവയ്ക്കുന്നത്. അതേസമയം, ഓസീസിനെ തോൽപ്പിക്കാൻ 172 റൺസെന്ന വിജയലക്ഷ്യം മതിയായിരുന്നില്ലെന്നാണ് ന്യൂസിലൻഡ് ആരാധകരുടെ വിലയിരുത്തൽ. മൽസരശേഷം ഇരുടീമിന്റെയും ആരാധകർക്കൊപ്പം ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നിന്നും വിഡിയോ സ്റ്റോറി കാണാം.

MORE IN SPORTS
SHOW MORE