തോൽവിയിൽ നിന്നും പഠിക്കാനേറെ; ഇന്ത്യയെ തളളാതെ ആരാധകർ

indfanswb
SHARE

പാക്കിസ്ഥാനെതിരെയുള്ള വലിയ തോൽവിയുടെ ദുഃഖം ഉള്ളിലുണ്ടെങ്കിലും ഇന്ത്യൻ ടീമിനെ തള്ളിപ്പറയാൻ യുഎഇയിലെ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ തയ്യാറല്ല. തോൽവിയിൽ നിന്നും പഠിക്കാനേറെയുണ്ടെന്നും അതു മനസിലാക്കി മുന്നോട്ടുള്ള മൽസരങ്ങളിൽ വിജയം കൈവരിക്കാമെന്നുമാണ് ആരാധകരുടെ വിലയിരുത്തൽ. അടുത്തമൽസരങ്ങളിലും ഇന്ത്യയെ പിന്തുണയ്ക്കാൻ സ്റ്റേഡിയത്തിലെത്തുമെന്ന ഉറപ്പോടെയായിരുന്നു ഇന്നലെ രാത്രി മൽസരശേഷം ഇന്ത്യൻ ആരാധകർ മടങ്ങിയത്. 

MORE IN SPORTS
SHOW MORE
Loading...
Loading...