സണ്‍റൈസേഴ്സ് താരം ടി.നടരാജന് കോവിഡ്; ഇന്നത്തെ മത്സരം മാറ്റില്ല

sun-risers
SHARE

ഐ.പി.എല്ലില്‍ സണ്‍റൈസേഴ്സ് താരം ടി.നടരാജന് കോവിഡ് സ്ഥിരീകരിച്ചു. ഇന്നത്തെ സണ്‍റൈസേഴ്സ്– ഡല്‍ഹി ക്യാപിറ്റല്‍സ് മല്‍സരം  മാറ്റില്ല. നടരാജനുമായി സമ്പര്‍ക്കമുണ്ടായ ടീം ഓഫിഷ്യലുകളടക്കം ആറുപേര്‍ ക്വാറന്റൈനില്‍.

MORE IN SPORTS
SHOW MORE
Loading...
Loading...