നാലുമാസത്തെ ഇടവേളയ്ക്ക് ശേഷം ഒന്നിച്ചു; പാട്ടും നൃത്തവുമായി ആവേശത്തില്‍ ടീമംഗങ്ങള്‍

iplream
SHARE

നാലുമാസത്തെ ഇടവേളയ്ക്ക് ശേഷം  ഒന്നിച്ചതിന്റെ ആവേശത്തിലാണ് ടീമംഗങ്ങള്‍. പാട്ടും നൃത്തവുമൊക്കെയായി ഇന്നലെ രാത്രി ടീം ക്യാപുകളില്‍ ആഘോഷമായിരുന്നു. ചെന്നൈയ്ക്കെതിരെ ഇറങ്ങും മുമ്പുള്ള അവസാന പരിശീലന സെഷന്‍ കാണാന്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ മുംൈബ ഇന്ത്യന്‍സ് ക്യാംപിലെത്തി. 

തനി പഞ്ചാബി സ്റ്റൈലിലിയിരുന്നു പഞ്ചാബ് കിങ്സിന്റെ ആഘോഷം

പഞ്ചാബി നൃത്തത്തിനും പാട്ടുകള്‍ക്കുമിടയില്‍ വെറൈറ്റി പരീക്ഷിച്ച് തമിഴ്നാട് താരം ഷാറൂഖ് ഖാന്‍ 

ആദ്യദിനം തന്നെ മല്‍സരമുള്ള മുംൈബ ഇന്ത്യന്‍സിന്റെ അബുദാബിയിലെ ട്രെയിനിങ് ക്യാംപിലേയ്ക്ക്.

മുംൈബയുടെ എതിരാളികളായ ചെന്നൈയും പരിശീലനത്തിരക്കിലായിരുന്നു

ക്വാറന്റീന്‍ പൂര്‍ത്തിയാക്കി ക്യാപ്റ്റന്‍ വിരാട് കോലികൂടി എത്തിയതോടെ ആര്‍സിബി ക്യാംപും ഉണര്‍ന്നു

MORE IN SPORTS
SHOW MORE
Loading...
Loading...