ഡെയ്ല്‍ സ്റ്റെയ്ന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു; രണ്ട് പതിറ്റാണ്ടിലെ കരിയർ

steyn
SHARE

ദക്ഷിണാഫ്രിക്കന്‍ പേസ് ബോളര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 125 ഏകദിനത്തില്‍ നിന്ന് 196 വിക്കറ്റും 47  ട്വന്റി –20യില്‍ നിന്ന് 64 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. ആരാധകര്‍ക്കും കുടുംബത്തിനും സഹതാരങ്ങള്‍ക്കും നന്ദി പറഞ്ഞാണ്  20 വര്‍ഷം നീണ്ട കരിയര്‍ സ്റ്റെയ്ന്‍ അവസാനിപ്പിച്ചത്. തുടര്‍ച്ചയായ പരുക്കുകള്‍ കാരണം രണ്ട് വര്‍ഷം മുന്‍പ് ടെസ്റ്റില്‍ നിന്ന് വിരമിച്ചതാണ്.

ഐപിഎല്ലില്‍  റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഉള്‍പ്പടെ നാലുടീമുകള്‍ക്കായി കളിച്ചു. മാര്‍ച്ചില്‍ പിഎസ്എല്ലിലാണ് അവസാനം കളിച്ചത്. 

MORE IN SPORTS
SHOW MORE
Loading...
Loading...