അനസിന്റെ വിളിക്ക് കാതോർത്ത് മെസി; ഒപ്പം തംപ്സ് അപ്പും; വിഡിയോ

messi-fan-paris
SHARE

പാരിസില്‍ വൈറലായി മലയാളി മെസി ആരാധകര്‍. പാരിസില്‍ പിഎസ്ജിയുമായി കരാര്‍ ഒപ്പുവച്ചശേഷമാണ് മെസിയെ കാണാന്‍ മലയാളി ആരാധകരും തടിച്ചുകൂടിയത്.

ഇതിഹാസതാരങ്ങളെ ഇതാ ഇങ്ങനെ അടുത്ത് കാണുകയെന്നത് ഏതൊരു ആരാധകരുടേയും ജീവിതത്തിലെ വലിയൊരു സംഭവമാണ്. ഒരിക്കലും അവസാനിക്കരുതെന്ന് തോന്നിപ്പോകുന്ന നിമിഷം. അപ്പോള്‍ നമ്മുടെ വിളക്കവര്‍ കാതോര്‍ത്താലോ...

തൃശൂര്‍ സ്വദേശിയായ പി.എ. അനസിനാണ് ഇങ്ങനെയൊരു ഭാഗ്യം കൈവന്നത്. ഖത്തറില്‍ നിന് ് ജോലിയുടെ ആവശ്യത്തിന് എത്തിയതായിരുന്നു അനസ്. മെസിയും അനസ് നിന്നത് ഹോട്ടലിന്റെ ഒരേ നിലകളില്‍. അതും അടുത്തടുത്ത്. ഇവിടം കൊണ്ടും തീരുന്നില്ല പാരിസിലെ മലയാളികളുടെ മെസി ഇഫക്ട്.

കിട്ടിയ അവസരത്തില്‍ ഇങ്ങ് കൊച്ചുകേരളത്തിലുള്ളവരുടെ കാല്‍പന്ത് പ്രേമവും മെസി സ്നേഹവുമെല്ലാം ഈഫല്‍ ടവറോളം എത്തിച്ചു പാരിസിലെത്തിയ മലയാളികള്‍.

MORE IN SPORTS
SHOW MORE
Loading...
Loading...