ഈ വിജയം രാജ്യത്തിന് ആവശ്യമായിരുന്നു; അത്​ലീറ്റുകൾക്ക് ആത്മവിശ്വാസം കൂടും; നീരജ്

neeraj-08
SHARE

അത്‍ലറ്റിക്സിലെ സ്വര്‍ണനേട്ടം കായികരംഗത്തുള്ളവര്‍ക്കും ഈ രംഗത്തേക്ക് വരുന്നവര്‍ക്കും വലിയ പ്രചോദനമാകുമെന്ന് നീരജ് ചോപ്ര. മെഡല്‍ നേടാന്‍ കഴിയുമെന്ന ആത്മവിശ്വാസം അത്‍ലീറ്റുകള്‍ക്ക് ലഭിക്കുമെന്നും ഇത്തരമൊരു നേട്ടം രാജ്യത്തിന് ആവശ്യമായിരുന്നുവെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു. വിഡിയോ കാണാം.

MORE IN SPORTS
SHOW MORE
Loading...
Loading...