മെസി പിഎസ്ജിയിലേക്കെന്ന് സൂചന; ‘ബാഴ്സയില്‍ നില്‍‌ക്കാനായി ആവുന്നത് ചെയ്തു’

messi
SHARE

ബാര്‍സയിലെ വിടവാങ്ങല്‍ പ്രസംഗത്തില്‍ പൊട്ടിക്കരഞ്ഞ് ലയണല്‍ മെസി. വിടവാങ്ങല്‍ ബുദ്ധിമുട്ടേറിയതാണെന്ന് മെസി പറഞ്ഞു. 13 വയസുമുതല്‍ തന്നെ സ്നേഹിച്ച ക്ലബിനും ആരാധകര്‍ക്കും മെസി നന്ദി രേഖപ്പെടുത്തി.  മെസി പിഎസ്ജിയിലേയ്ക്കെന്ന് സൂചന. 

ഫ്രഞ്ച് ക്ലബ് പി.എസ്.ജി  പരിഗണനയിലെന്ന് ലയണല്‍ മെസി. ഒരുപാട് ക്ലബുകള്‍ സമീപിച്ചു. ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായും മെസി പറഞ്ഞു. ബാഴ്സയില്‍ നില്‍ക്കാനായി ആവുന്നതെല്ലാം ചെയ്തെന്നും മെസി പറഞ്ഞു. ലാലിഗയിലെ ചട്ടം തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു.

MORE IN SPORTS
SHOW MORE
Loading...
Loading...