ചാനുവിന് വൻവരവേൽപ്പ്; എഎസ്പിയായി നിയമനം; ഒരുകോടി സമ്മാനം

mirabai-chanu-04
SHARE

മെഡല്‍ നേട്ടത്തിന് ശേഷം നാട്ടിലെത്തിയ മിരാഭായ് ചാനുവിന് ഊഷ്മള സ്വീകരണം. ഡല്‍ഹി വിമാനത്താവളത്തിലെത്തിയ ചാനുവിനെ വലിയ സ്വീകരണമാണൊരുക്കിയത്. 2016 മുതലുള്ള തയാറെടുപ്പുകള്‍ മെഡല്‍ നേട്ടത്തിന് തുണയായെന്ന് താരം പറഞ്ഞു. റിയോ ഒളിംപിക്സിലെ തോല്‍വിക്ക് ശേഷം പരിശീലനത്തിലടക്കം ചില മാറ്റങ്ങള്‍ വരുത്തിയെന്നും താരം കൂട്ടിച്ചേര്‍ത്തു. അതേസമയം, മീരാഭായ് ചാനുവിന് എ.എസ്.പി ആയി നിയമനം നല്‍കുമെന്ന് പ്രഖ്യാപിച്ച, മണിപ്പൂര്‍ സര്‍ക്കാര്‍ ഒരുകോടി രൂപ പാരിതോഷികവും നല്‍കും. വിഡിയോ റിപ്പോർട്ട് കാണാം.

MORE IN SPORTS
SHOW MORE
Loading...
Loading...