ഹോക്കിയിൽ ദയനീയ തോൽവി; നീന്തലിൽ സെമി ഫൈനൽ

hockey
SHARE

ഒളിംപിക്സ് ഹോക്കിയില്‍ രണ്ടാം മല്‍സരത്തില്‍ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് ദയനീയ തോല്‍വി. 7–1നാണ് ഇന്ത്യയുടെ പരാജയം. ഒളിംപിക്സ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ തോല്‍വിയാണ്. വനിത വിഭാഗം നീന്തലില്‍ ഇന്ത്യയുടെ മാന പട്ടേല്‍ സെമിഫൈനലിലെത്തി. ഹീറ്റ്സില്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.  63 കിലോ വിഭാഗം ബോക്സിങ്ങില്‍ ഇന്ത്യയുടെ  മനീഷ് കൗശിക് പുറത്തായി. ബ്രിട്ടൻറെ ലൂക്ക് മകോര്‍മാക്കിനോട് തോറ്റു

MORE IN SPORTS
SHOW MORE
Loading...
Loading...