വോളിബോള്‍ ‌ടൂര്‍ണമെന്‍റ് സംഘടിപ്പിച്ച് ജപ്പാനിലെ മലയാളികള്‍; ഒളിംപിക്സ് ആവേശം ഉയരെ

akhila-04
SHARE

ഒളിംപിക്സ് ആവേശം, കടലുകടന്ന് ഇങ്ങ് നമ്മുടെ നാട്ടിലുമെത്തി, എന്നാൽ ജപ്പാനിലെ നമ്മുടെ നാട്ടുകാരായ മലയാളികൾ എത്രത്തോളം ആവേശത്തിലാണ്. ടോക്കിയോവിലെ  സർവ്വേശ്വര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച വോളിബോൾ ടൂർണമെന്റിന്റെ  കോർട്ടിലേക്  അഖില അനൂപ് നമ്മളെയും കൊണ്ടുപോകുന്നു.

MORE IN SPORTS
SHOW MORE
Loading...
Loading...