ഒളിമ്പിക്സ് ആവേശം മനോരമ ന്യൂസിൽ; വിപുലമായ സജ്ജീകരണങ്ങൾ

tokyoteam
SHARE

ടോക്കിയോ ഒളിംപിക്സിന്റെ ആവേശം ഒരുതരി ചോരാതെ പ്രേക്ഷകരിലെത്തിക്കാന്‍ വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കി മനോരമ ന്യൂസ്. പത്തുപേരടങ്ങുന്ന വാര്‍ത്താസംഘം ഒളിംപിക്സിന്റെ ഓരോ നിമിഷങ്ങളും ജപ്പാനില്‍ നിന്ന് നേരിട്ട് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കും. 

MORE IN SPORTS
SHOW MORE
Loading...
Loading...