'ഇന്ത്യന്‍ ദേശീയഗാനം ബീജിങ്ങില്‍ മുഴങ്ങിയ നിമിഷം'; ഒാർമകൾ പങ്കുവെച്ച് സണ്ണി

olympics
SHARE

ഒളിംപിക്സില്‍ ഒരുപരിശീലകന്റെ പൂര്‍ണത ശിക്ഷ്യരിലൂടെ അറിഞ്ഞ ഒരെയോരു മലയാളിയാണ് ദ്രോണാചാര്യ സണ്ണി തോമസ്. അഭിനവ് ബിന്ദ്രയിലൂടെ ഇന്ത്യന്‍ ദേശീയഗാനം ബീജിങ്ങില്‍ മുഴങ്ങിയ നിമിഷത്തില്‍ പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയിലായിരുന്നു സണ്ണിതോമസ്. 1993 മുതല്‍ 2008 വരെ 19വര്‍ഷം ഇന്ത്യന്‍ ഷൂട്ടിങ്ടീമിന്റെ പരിശീലകനായിരുന്ന അദ്ദേഹം ഒളിംമ്പിക് ഓര്‍മകള്‍ പങ്കുവയ്ക്കുന്നു.

MORE IN SPORTS
SHOW MORE
Loading...
Loading...