പഴയ ജീവിതത്തിലേക്ക് ലോകം തിരികെയെത്തുന്നു; പ്രതീക്ഷയായി യൂറോ കപ്പിലെ ഗ്യാലറികള്‍

italy-fans-
SHARE

കോവിഡ് കാലത്തിനിപ്പുറം പഴയജീവിതത്തിലേക്ക് ലോകം തിരികെയെത്തുന്നതിന്റെ സൂചനകൂടിയാണ് യൂറോ കപ്പിലെ ഗ്യാലറികള്‍. ഇറ്റലി – സ്വിറ്റ്സര്‍ലന്‍ഡ് മല്‍സരം നടന്ന റോമിലെ ഒളിംപിക്ക സ്റ്റേഡിയത്തിന്റെ മുന്നില്‍ നിന്ന് മനോരമ  ന്യൂസിനായി അനു പോള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് കാണാം. 

MORE IN SPORTS
SHOW MORE
Loading...
Loading...