‘ആരോഗ്യം ശ്രദ്ധിക്കണം’; ഫ്രഞ്ച് ഓപ്പണില്‍ നിന്ന് ഫെഡറര്‍ പിന്‍മാറി

roger-federer-01
SHARE

ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസില്‍ നിന്ന് റോജര്‍ ഫെഡറര്‍ പിന്‍മാറി. നാലാം റൗണ്ടിലെത്തിയ ശേഷമാണ് പിന്‍മാറ്റം. കാല്‍മുട്ട് ശസ്ത്രക്രിയകള്‍ക്ക് പിന്നാലെ ആരോഗ്യം ശ്രദ്ധിക്കാന്‍ തീരുമാനിക്കുകയാണ് എന്ന് ഫെഡററുടെ ട്വീറ്റ്. വിഡിയോ റിപ്പോർട്ട് കാണാം.

MORE IN SPORTS
SHOW MORE
Loading...
Loading...