ട്വന്റി ട്വന്റി ലോകകപ്പ് ഇന്ത്യയില്‍ നിന്ന് മാറ്റിയേക്കും; യുഎഇക്ക് സാധ്യത

worldcup
SHARE

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ട്വന്റി ട്വന്റി ലോകകപ്പ് ഇന്ത്യയില്‍ നിന്ന് മാറ്റിയേക്കും. ലോകകപ്പ് യുഎഇയിലും ഒമാനിലുമായി നടത്താന്‍ ഐസിസി ആലോചന. വേദിമാറ്റത്തോട് എതിര്‍പ്പില്ലെന്ന് ബിസിസിഐ അറിയിച്ചെന്ന് റിപ്പോര്‍ട്ട്. വിഡിയോ റിപ്പോര്‍ട്ട് കാണാം

MORE IN SPORTS
SHOW MORE
Loading...
Loading...