ഏകദിന റാങ്കിങ്ങില്‍ കോലിയെ പിന്തള്ളി ബാബര്‍ അസം ഒന്നാമത്

babar-azam
SHARE

ഏകദിന റാങ്കിങ്ങില്‍ മൂന്നുവര്‍ഷത്തിന് ശേഷം വിരാട് കോലിക്ക് ഒന്നാം സ്ഥാനം നഷ്ടമായി.  പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമാണ് കോലിയെ പിന്തള്ളി ഒന്നാമതെത്തിയത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ മികച്ച പ്രകടനമാണ് ബാബറിലെ ഒന്നാമതെത്തിച്ചത്. റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന നാലാം പാക്കിസ്ഥാന്‍ താരമാണ് 26കാരനായ ബാബര്‍ അസം. കോലിയെക്കാള്‍ എട്ടുപോയിന്റ് ലീഡുണ്ട്.  2003ല്‍ മുഹമ്മദ് യൂസഫാണ് ബാബറിന് മുമ്പ് ഒന്നാം റാങ്കിലെത്തിയ പാക്കിസ്ഥാന്‍കാരന്‍.  

MORE IN SPORTS
SHOW MORE
Loading...
Loading...