ഓസ്ട്രേലിയയെ ചാരമാക്കി ഇന്ത്യയുടെ തേരോട്ടം; ഗാബയിൽ നടന്നത്...

brisbane-test-india-win
SHARE

ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഐതിഹാസിക വിജയത്തിന്റെ തിളത്തിലാണ് ടീം ഇന്ത്യ ഈ നിമിഷം. ഓസ്ട്രേലിയയെ, അവരുടെ ഏറ്റവും ആത്മവിശ്വാസം നിറഞ്ഞ ഗ്രൗണ്ടില്‍, ഗാബയില്‍  328 റണ്‍സ് പിന്തുടര്‍ന്ന് തോല്‍പിക്കുക എന്ന അത്യപൂര്‍വ നേട്ടമാണ് രഹാനയും കൂട്ടരും സ്വന്തമാക്കിയത്. 32 വര്‍ഷത്തിന് ശേഷമാണ് ഓസ്ട്രേലിയ ഗാബയില്‍ തോല്‍ക്കുന്നത് എന്നത് ഇന്ത്യന്‍ ജയത്തിന്റെ തിളക്കത്തിന് പത്തര മാറ്റ് നല്‍കുന്നു..  ഗാബയില്‍ ഓസ്ട്രേലിയയെ ചാരമാക്കിയ ഇന്ത്യയുടെ തേരോട്ടത്തെ അടുത്തറിയാം

MORE IN SPORTS
SHOW MORE
Loading...
Loading...