‘ഒരു വൃക്കയെ ഉള്ളൂ’ എന്ന വെളിപ്പെടുത്തലെന്തിന്?; കാരണം തുറന്നു പറഞ്ഞ് അഞ്ജു

anju-wb
SHARE

പ്രതിസന്ധികളെ ആത്മവിശ്വാസവും പരിശ്രമവും കൊണ്ട് തരണം ചെയ്യാൻ കഴിയുയുമെന്ന സന്ദേശം നൽകാനാണ് തനിക്ക് ഒരു വൃക്കയെ ഉള്ളു എന്ന കാര്യം വെളുപ്പെടുത്തിയതെന്ന് ഒളിംപ്യന്‍ അഞ്ചു ബോബി ജോർജ്.  കായികലോകത്തെ ഞെട്ടിച്ച വെളിപ്പെടുത്തലിനു പിന്നാലെ അഞ്ചു ബോബി ജോർജ് മനോരമ 

ന്യൂസിനോട് സംസാരിക്കുന്നു. മെൽബിൻ മാത്യു തയ്യാറാക്കിയ റിപ്പോർട്ട്

MORE IN SPORTS
SHOW MORE
Loading...
Loading...