‘ഡിയേഗോ..താങ്കൾക്ക് മരണമില്ല’; വിട പറയാനാവാതെ തേങ്ങിക്കരഞ്ഞ് ബ്യുണസ്

maradona-argntna
SHARE

പ്രതിസന്ധികൾ തളരുമ്പോൾ, കളിക്കളത്തിലെ ദൈവത്തിന്റെ മുന്നേറ്റങ്ങൾ കണ്ടാണ് പോരടിക്കാനുള്ള ഊർജം അർജന്റീനക്കാർ തേടിയത്. തങ്ങളുടെ പ്രിയപ്പെട്ട ഡിയേഗോ വിടവാങ്ങിയെന്നു സങ്കൽപ്പിക്കാൻ പോലും ബ്യുണസ് ഐറിസിലെ ജനങ്ങൾക്കാവുന്നില്ല. മറഡോണയെ അവസാനമായി ഒരു നോക്കു കാണാൻ എത്തിയ ആൾക്കൂട്ടത്തിനു നടുവിൽ നിന്നും ശിവപ്രിയ അനിൽ മനോരമ ന്യൂസിനായി തയാറാക്കിയ റിപ്പോർട്ട്‌ 

MORE IN SPORTS
SHOW MORE
Loading...
Loading...