കളിച്ചതെല്ലാം ദൈവത്തിന്റെ കളികൾ; കളിപ്പിച്ചപ്പോൾ പതര്‍ച്ച

diego-coach
SHARE

ഒരു കളിക്കാരനെന്ന നിലയിൽ എതിരാളികളെക്കാൾ ബഹുദൂരം മുൻപിൽ ആയിരുന്നു മറഡോണ. എന്നാൽ പരിശീലക കുപ്പായത്തിൽ ആ മികവ് പുലർത്താൻ അര്‍ജന്റീന്‍ ഇതിഹാസത്തിനായില്ല. 

MORE IN SPORTS
SHOW MORE
Loading...
Loading...