ആദ്യം കരുത്തരായ മോഹന്‍ ബഗാനോട്; ബ്ലാസ്റ്റേഴ്സിന് തുടക്കം കടുപ്പം: വിഡിയോ

HD_Blasters
SHARE

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യ മല്‍സരത്തില്‍ ബ്ലാസ്റ്റേഴ്സിന്‍റെ എതിരാളികള്‍ കരുത്തരായ എടികെ മോഹന്‍ ബഗാന്‍. കഴിഞ്ഞ മൂന്നു സീസണിലും എടികെയ്ക്ക് എതിരെയായിരുന്നു ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യമല്‍സരം. ഈ മല്‍സരങ്ങളിലൊന്നും തോറ്റിട്ടില്ലെന്ന ചരിത്രമാണ് ബ്ലാസ്റ്റേഴ്സിന്‍റെ ആത്മവിശ്വാസം. വിഡിയോ കാണാം.

MORE IN SPORTS
SHOW MORE
Loading...
Loading...