വീട് നിറയെ ധോണി; 'എന്നും നിലനിൽക്കുന്ന സ്നേഹം'; വൈറൽ വീടിതാ

csk-house-chennai-2910
SHARE

മഞ്ഞ പെയിന്റ് അടിച് ധോണിയുടെ ചിത്രങ്ങൾ നിറഞ്ഞ ഒരു വീടുണ്ട് തമിഴ്നാട്ടിൽ . സമൂഹമാധ്യങ്ങളിൽ വൈറലായ അരങ്കൂർ സ്വദേശിയായ ഗോപികൃഷ്ണന്റെ വീട് ധോണിയുടെയും ശ്രദ്ധ നേടിയിരിക്കുന്നു.

MORE IN SPORTS
SHOW MORE
Loading...
Loading...