‘ചിലർക്ക് പ്രായം നമ്പർ, ചിലർക്ക് പുറത്തേക്കുള്ള വഴി’; കൊട്ടി പഠാനും ഹർഭജനും; ഉന്നം ധോണി?

msd-tweet-new
SHARE

'ചിലർക്ക് പ്രായം വെറും നമ്പർ മാത്രം. മറ്റു ചിലർക്ക് പുറത്തേക്കുള്ള വഴിയും' ഇർഫാൻ പഠാന്റെ  ഈ വാക്കുകൾ ആരെ ഉന്നമിട്ടാണ് എന്ന ചോദ്യമാണ് സജീവമാകുന്നത്. 10000000 ശതമാനം ഇതിനോട് യോജിക്കുന്നുവെന്ന് ഹർഭജൻ സിങും ട്വീറ്റ് ചെയ്തതോടെ ധോണിയെ ഉന്നമിട്ടുള്ളതാണെന്ന വാദം ശക്തമായി.

ഐപിഎല്ലിൽ നിറം മങ്ങുന്ന ധോണിയുടെ പ്രകടനം ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ചർച്ചയാണ്. നല്ല മറുപടിയുമായി അദ്ദേഹം സജീവമാകുമെന്ന പ്രതീക്ഷയാണ് ആരാധകർക്ക്. വിമർശകരും രംഗത്തെത്തിയതോടെ മുൻതാരങ്ങളുടെ ട്വീറ്റുകളും ചർച്ചയാവുകയാണ്. 

MORE IN SPORTS
SHOW MORE
Loading...
Loading...