കെസിറോണ്‍ കിസീറ്റോ; ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രിയതാരം; ബൂട്ട്കെട്ടാനായി കാത്തിരിപ്പ്

uganda88
SHARE

കെസിറോണ്‍ കിസീറ്റോ... കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് അത്രപെട്ടന്നൊന്നും ആ പേര് മറക്കാന്‍ സാധിക്കില്ല. മിന്നായം പോലെ മിന്നിപ്പായുന്ന കെസിറോണ്‍ കിസീറ്റോയ്ക്ക് കേരളം അത്രമേല്‍ പ്രിയപ്പെട്ടതാണ്. ഉഗാണ്ടന്‍ ദേശീയ താരം കൂടിയായ കിസീറ്റോ സ്വന്തം നാട്ടില്‍ നിന്നാണ് മനോരമ ന്യൂസിനൊപ്പം ചേരുന്നത്. 

MORE IN SPORTS
SHOW MORE
Loading...
Loading...