കാടുകയറിയ മൈതാനങ്ങള്‍; പരിശീലനം മുടങ്ങിയ കായികതാരങ്ങൾ; ദുരിതകാഴ്ച

kerala-grounds
SHARE

കോവിഡ് വ്യാപകമായതോടെ പരിശീലനവും, വ്യായാമവും പൂര്‍ണമായി മുടങ്ങിയവരാണ് കായികതാരങ്ങളില്‍ ഏറെയും. സ്വന്തം നിലയില്‍ കായിക അക്കാദമികള്‍ നടത്തിയവര്‍ക്കാകട്ടെ ഉപജീവനവും മുടങ്ങി. ഇവരെയൊക്കെ ഒരുപോലെ വേദനിപ്പിക്കുകയാണ് വനസമാനമായ കളിക്കളങ്ങളുടെ നിലവിലെ അവസ്ഥ.

MORE IN SPORTS
SHOW MORE
Loading...
Loading...