വീട്ടുമുറ്റം പരിശീലന കേന്ദ്രമായി; സാമൂഹിക അകലം പാലിച്ച് ക്രിക്കറ്റ് പരിശീലനം

homepratice-02
SHARE

മൈതാനങ്ങളിലേക്കുള്ള പ്രവേശനം അനന്തമായി നീണ്ടതോടെ പരിശീലനത്തിനായി താരങ്ങള്‍ പുതുവഴികള്‍ തേടി തുടങ്ങി. കോഴിക്കോട് കുതിരവട്ടം സ്വദേശിയും ജില്ലാ ക്രിക്കറ്റ് ടീം അംഗവുമായ എ.ആര്‍.മാധവന്‍ വീട്ടുമുറ്റമാണ് പരിശീലന കേന്ദ്രമാക്കി മാറ്റിയത്. നിയന്ത്രണങ്ങള്‍ക്ക് വിധേയമായി കായിക പരിശീലനം തുടരാനുള്ള വഴിയൊരുക്കണമെന്നാണ് താരങ്ങളുടെ ആവശ്യം. 

MORE IN SPORTS
SHOW MORE
Loading...
Loading...