ഇംഗ്ലണ്ട് പര്യടനം: മൂന്നു പാക് ക്രിക്കറ്റ് താരങ്ങള്‍ക്ക് കോവിഡ്

pakistan-cricketer-1
SHARE

മൂന്നു പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഹൈദര്‍ അലി, ഹാരിസ് റൗഫ്, ഷദാബ് ഖാന്‍ എന്നിവര്‍ക്കാണ് രോഗം. ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. മൂന്നുപേര്‍ക്കും രോഗലക്ഷണങ്ങളില്ലായിരുന്നു.

MORE IN Sports
SHOW MORE
Loading...
Loading...