കുട്ടികളെ കൈയ്യിലെടുക്കാൻ ചില ടിപ്സ്; താരങ്ങളുടെ ലോക്ഡൗൺ കാഴ്ചകൾ

star-wb
SHARE

ലോക് ഡൗൺ കാലം മക്കൾക്കൊപ്പം ആഘോഷമാക്കുകയാണ് സൂപ്പർ താരങ്ങൾ. വീടുകൾക്കുള്ളിൽ ഒതുങ്ങിപോയ കുട്ടികളെ കയ്യിലെടുക്കാനുള്ള ടിപ്‌സും ആരാധകർക്കായി പങ്കുവയ്ക്കുന്നുണ്ട്

മക്കൾക്കൊപ്പം പൊരിഞ്ഞ കളിയിലാണ് ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ ബർത്തലോമിയോ ഒഗ്ബച്ചേ.. ജിമ്മിലാത്തത് കൊണ്ട് എക്സർസൈസ്‌ ചെയ്യുന്നത് മകനൊപ്പമാക്കി ഡേവിഡ് ബെക്കാം. മകൾക്കൊപ്പം ബൈക്കിൽ കറങ്ങുകയാണ് എംഎസ്ധോണി

MORE IN SPORTS
SHOW MORE
Loading...
Loading...