പാചകം ചെയ്ത് നദാൽ; സമൈറയ്ക്കൊപ്പം കളിച്ച് രോഹിത്; താരങ്ങളുടെ ലോക്ഡൗൺ ഇങ്ങനെ

nadal-27
SHARE

കോവിഡിനെത്തുടർന്ന് കളിക്കളം അടച്ചിട്ട് ഒരുമാസത്തിലേറെയായി. മത്സരങ്ങൾ ഇല്ലാതായതോടെ ബോറടി മാറ്റാൻ കായികതാരങ്ങൾ എന്തു ചെയ്യുന്നുവെന്ന് നോക്കാം. മകൾ സമൈറയ്ക്കൊപ്പം കളിച്ചും ഭാര്യയെ വിട്ടുജോലിയിൽ സഹായിച്ചുമാണ് ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ സമയം ചെലവിടുന്നത്.

മത്സരമില്ലെങ്കിലും ഫിറ്റ്നസ് വിട്ടൊരു കളിയില്ലെന്ന് വിക്കറ്റ് കീപ്പർ ലോകേഷ് രാഹുൽ. വീട്ടിലിരുന്ന് ബോറടിച്ചതോടെയാണ്  വിൻഡീസ് ഓൾറൗണ്ടർ ആന്ദ്രേ റസ്സൽ ചൂണ്ടയുമായി ഇറങ്ങിയത്. ഗോൾഫിൽ ഒരു കൈ നോക്കാനിറങ്ങിയതാണ് ടെന്നീസ് താരം അലെക്സാണ്ടർ സ്വരേവ്. പാചക പരീക്ഷണത്തിലാണ് സ്പാനിഷ് ടെന്നീസ് ഇതിഹാസം റാഫേൽ നദാൽ

MORE IN SPORTS
SHOW MORE
Loading...
Loading...