മകൾക്കൊപ്പം ചുവടുവെച്ച് സെറീന; കാണാം കായികതാരങ്ങളുടെ ലോക്ഡൗൺ ക്യൂട്ട് വിഡിയോസ്

sports
SHARE

ലോക് ഡൗൺ കാലത്ത് വീടിനുള്ളിൽ തന്നെയായതോടെ സമയം ചിലവഴിക്കാൻ പല വഴികൾ തേടുകയാണ് കായികതാരങ്ങൾ. പാട്ടും നൃത്തവുമെല്ലാമായി പുതിയ പരീക്ഷണത്തിലാണ് സൂപ്പർ താരങ്ങൾ.

എതിരാളികളെ വീഴ്ത്തുന്ന എയ്‌സുകൾ പായിക്കാൻ മാത്രമല്ല അല്പം നൃത്തം ഒക്കെ അറിയാമെന്ന് വനിതാ ടെന്നിസ് ഇതിഹാസം സെറീന വില്യംസ്. മകൾക്കൊപ്പമാണ് സെറീനയുടെ നൃത്തം.

ലിവർപൂൾ കുപ്പായത്തിനുള്ളിൽ ആരും അറിയാതെ പോയ പാട്ടുകാരനാണ് റോബർട്ടോ ഫിർമിനോ. മക്കൾക്കൊപ്പം ബോളിവുഡ് ഗാനത്തിന് ചുവടു വച്ച് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണറും  കഴിവ് തെളിയിച്ചു.

MORE IN SPORTS
SHOW MORE
Loading...
Loading...