ലോക്ഡൗണിൽ തെരുവിലൂടെ സൈക്കിളോടിച്ച് അക്തർ; വിമർശനം; വിഡിയോ

akther-cycling
SHARE

ഇസ്ലാമാബാദില െതരുവിൽ സൈക്കിൾ ഓടിക്കുന്ന വിഡിയോ പങ്കു വച്ച പാക് ക്രിക്കറ്റ് താരം ഷൊയബ് അക്തറിനെതിരെ വിമർശനം. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനിൽ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് തെരുവിലൂടെ സൈക്കിൾ ചവിട്ടുന്ന വിഡിയോ ഫെയ്സ്ബുക്കിലൂടെ താരം പങ്കുവച്ചത്. 

'സുന്ദരമായ എന്റെ നഗരത്തിലൂടെ സൈക്കിൾ ചവിട്ടുന്നു. നല്ല കാലാവസ്ഥ. ഒപ്പം വിജനമായ റോഡും. മികച്ച വ്യായാമം' എന്ന അടിക്കുറിപ്പോടെയാണ് താരം വിഡിയോ പങ്കുവച്ചത്. എന്നാൽ പാകിസ്താനിൽ ഏർപ്പെടുത്തിയിരിക്കുന്ന ഭാഗിക ലോക്ഡൗൺ അക്തർ ലംഘിച്ചിരിക്കുന്നു എന്നാണഅ ആരാധകർ പറയുന്നത്. എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ആ മഹാമാരിയെ നേരിടണമെന്ന് അക്തര്‍ തന്നെ കഴിഞ്ഞ ദീവസം തന്റെ ആരാധകരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ എല്ലാവർക്കും മാതൃകയാകേണ്ട താരം ആ പ്രവൃത്തി ചെയ്തത് ശരിയായില്ല എന്നാണ് ആരാധകപക്ഷം

MORE IN SPORTS
SHOW MORE
Loading...
Loading...