കളിക്കളം നിശ്ചലം; വീടിനുള്ളിൽ കായികതാരങ്ങൾ; വിഡിയോ

sports
SHARE

കളിക്കളം നിശ്ചലമായതോടെ വീടിനുള്ളിൽ തന്നെയാണ് കായികതാരങ്ങൾ. സമയം ചിലവഴിക്കാൻ അവർ എന്തു ചെയ്യുന്നുവെന്ന് നോക്കാം

മകൻ സിറോയ്ക്കൊപ്പം പരിശീലനത്തിന്റെ തിരക്കിലാണ് ബാർസ സൂപ്പർ താരം ലയണൽ മെസ്സി. പരിശീലനത്തിനിടെ അൽപം വിശ്രമത്തിലാണ് സിആർസെവൻ.

വീട്ടിനകത്തും ഒരു ടൂർണമെന്റ് നടത്താമെന്ന് ടെന്നീസ് ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ച്‌. മഞ്ഞാണെങ്കിലും മഴയാണെങ്കിലും അതൊന്നും വിഷയമേ അല്ലെന്ന് റോജർ ഫെഡറർ.

ഇങ്ങനെയും ഗോൾഫ് കളിക്കാമെന്ന് ഓസ്‌ട്രേലിയൻ ടെന്നീസ് താരം അലക്സ് ഡി മിനോർ. ക്രിക്കറ്റിൽ മാത്രമല്ല ബോക്സിങിലും പുലിയാണെന്ന് 

ജസ്പ്രീത് ബുംറയുടെ പുതിയ പരിശീലന രീതി അമ്മയ്ക്ക് ഏറെ ഇഷപ്പെട്ടുകാണുമെന്ന് ഉറപ്പ്.. 

MORE IN SPORTS
SHOW MORE
Loading...
Loading...