ലോക്ക് ഡൗണിലും ഈ വോളിബോൾ താരം തിരക്കിലാണ്; വിഡിയോ സ്റ്റോറി

tomlockdown-04
SHARE

പരിശീലനം ഒക്കെയായി തിരക്കുപിടിച്ച ജീവിതത്തിൽ നിന്ന് ലോക്ക് ഡൗൺ കാലത്തേക്ക്  എത്തുമ്പോൾ കായികതാരങ്ങൾ എന്ത് ചെയ്യുകയാകും. വീട്ടിനകത്തു ആണെങ്കിലും വോളിബോൾ താരം  ടോം ജോസഫിനും, മകൾക്കും വിശ്രമിക്കാൻ നേരമില്ല. 

ലോക്ക് ഡൗൺ ആണെന്ന് കരുതി അച്ഛനും മകളും നിരാശപ്പെട്ടു ഇരിക്കുന്നില്ല. രാവിലെ തന്നെ പതിവ് വർക്ക് ഔട്ട് തുടങ്ങും. വീട്ടിലെ സ്വീകരണ മുറിയും പടികളും എല്ലാം ജിമ്മിന് പകരമായി.  

ടോം ജോസെഫിന്റെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മകൾ റിയ ടോം ബാഡ്മിന്റൺ താരമാണ്. അച്ഛനെയും ചേച്ചിയെയും സഹായിക്കാൻ കുട്ടിപ്പടയും ഉണ്ട്.

MORE IN SPORTS
SHOW MORE
Loading...
Loading...