ബോറടി മാറ്റാം ഇങ്ങനെയും; വീട്ടുമുറ്റത്തെ പുല്ല് വെട്ടിയൊതുക്കി മിൽനർ

milner-web
SHARE

കോവിഡില്‍ നിന്ന് സമൂഹത്തെ രക്ഷിക്കാനും സ്വയം രക്ഷപ്പെടാനും എല്ലാവരും വീടുകളിലേക്ക് ചുരുങ്ങിയിരിക്കുന്നു. വീട്ടിനകത്തെ ബോറടി മാറ്റാന്‍ ലിവര്‍പൂള്‍താരം ജെയിംസ് മില്‍നര്‍ എന്ത് ചെയ്യുന്നുവെന്ന് നോക്കാം.

ലിവര്‍പൂളിന്റെ അടുത്തമല്‍സരത്തിനുള്ള പ്ലാന്‍ ഒന്നുമല്ല ഈ തയ്യാറാക്കുന്നത്. ഓരോ ദിവസത്തേക്കുമുളള ടീ ബാഗുകള്‍ എടുത്തുവയ്ക്കുകയാണ്. 

വീട്ടുമുറ്റത്തെ പുല്ല് ഇങ്ങനേയും വെട്ടിയൊതുക്കാം.ഇതും നല്ലൊരു എന്റര്‍ടെയ്ന്‍മെന്റാണ്.ഇങ്ങനെ വ്യത്യസ്തമായി ഒരു പ‌്ലേയിങ് ഇലവനും ഉണ്ടാക്കാം.

MORE IN SPORTS
SHOW MORE
Loading...
Loading...